Tuesday 25 November 2014



കണക്ക് കളിച്ചും പഠിക്കാം.



അഭിനന്ദനങ്ങള്‍.

വിദ്യാരംഗം സബ് ജില്ലാ മേളയില്‍ ചിത്രരചനയില്‍ ഒന്നാം സ്ഥാനവും ജില്ലാ ഗണിത മേളയില്‍ ജോമെട്രിക്ക് ചാര്‍ട്ടിന്  "A" ഗ്രേഡും  നേടിയ മുഹമ്മദ്‌ ഇര്‍ഷാദിനും, വിദ്യാരംഗം സബ് ജില്ലാ മേളയില്‍ പദനിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ നയന.സി.പി ക്കും അഭിനന്ദനങ്ങള്‍.  


ശിശുദിനം.
2 A ക്ലാസ്സിലെ കുട്ടികളുടെ ഗാനാലാപനം.


നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം.


ക്ലാസ് തല സ്പോര്‍ട്സ്  Std - 1 











No comments:

Post a Comment